അവാര്‍ഡ് ദാനവും ഗൈഡന്‍സ്‌ക്ലാസും
മുക്കം: എസ്.എസ്.എല്‍.സി, പ്ലസ്ടു, മജ്‌ലിസ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ ഗോതമ്പറോഡ് യൂനിറ്റ് എസ്.ഐ.ഒ, ജി.ഐ.ഒ സംയുക്തമായി സംഘടിപ്പിച്ച യോഗത്തില്‍ അനുമോദിച്ചു. ജമാഅത്തെ ഇസ്‌ലാമി മേഖലാ പ്രസിഡന്റ് പി.അബ്ദുസ്സത്താര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബ്രിട്ടോണ്‍സ് ഇംഗ്ലീഷ് അക്കാദമി ഡയറക്ടര്‍ എം.എ അശ്‌റഫ് മാസ്റ്റര്‍, ജാഫര്‍ പുതുക്കുടി എന്നിവര്‍ ഗൈഡന്‍സ് ക്ലാസിന് നേതൃത്വം നല്‍കി. വിജയികള്‍ക്കുള്ള സമ്മാന ദാനം എ.എം.ഐ പ്രധാനാധ്യാപകന്‍ അബ്ദുല്‍ബാരി മൗലവി, കുഞ്ഞായിന്‍ ഹാജി, കെ.ബീരാന്‍കുട്ടി എന്നിവര്‍ നിര്‍വഹിച്ചു. സോളിഡാരിറ്റി യൂനിറ്റ് പ്രസിഡന്റ് സാലിം.പി അധ്യക്ഷത വഹിച്ച അനുമോദനയോഗത്തില്‍ നദീര്‍.എന്‍ സ്വാഗതവും സാദിഖ് നന്ദിയും പറഞ്ഞു.
--

0 comments:
Post a Comment